വരുമോയെന്ന്
സംശയമുള്ളവയെ മാത്രമേ
കാത്തിരിക്കേണ്ടതുള്ളൂ
പോകുമോയെന്ന്
സംശയമുള്ളവയെമാത്രമേ
പിടിച്ചുവെക്കേണ്ടതുള്ളൂ
ഉറപ്പായും സംഭവിക്കുമെന്നതിനെ
കാത്തിരിക്കുന്നതുംപിടിച്ചുവെക്കുന്നതും
വിഡ്ഢിയുടെ പ്രതീക്ഷകള്‍
പിന്നെ എന്തിനാണ് വിഡ്ഡീ കാത്തിരിക്കുന്നത്.....
ഒരു വിഡ്‌ഢിയുടെ പ്രതീക്ഷകള്‍ വായിച്ചു.കൊള്ളാം വിഡ്‌ഢിക്കു പറ്റിയ പ്രതീക്ഷകള്‍ തന്നെ
prathikshakal onnum ellenkilo mashe....enth cheyanam..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
3 അഭിപ്രായങ്ങൾ: